Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2021 11:58 AM IST Updated On
date_range 7 July 2021 11:58 AM ISTകോവിഡ്: കണ്ണൂർ സ്വദേശി ബർക്കയിൽ മരണപ്പെട്ടു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ബർക്കയിൽ മരിച്ചു. വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ് (59) ആണ് മരിച്ചത്. നാലാഴ്ചയോളമായി ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതരായ ഉസ്മാെൻറയും പാറമ്മൽ അസ്മയുടെയും മകനാണ്. സൽമയാണ് ഭാര്യ. മക്കൾ: സൽമ, ഫിദ, ഇബ. മരുമകൻ: ഇജാസ്. സഹോദരങ്ങൾ: ആബിദ, അഷ്റഫ് (സൗദി), റഫീഖ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story