Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ തൃശൂർ...

കോവിഡ്​: ഒമാനിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ തൃശൂർ സ്വദേശി മരണപ്പെട്ടു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു. നടത്തറ അയ്യപ്പൻകാവ് സ്വദേശി തിലകൻ (55) ആണ്​ മരിച്ചത്​. സുഹാർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്​ച രാത്രിയാണ്​ മരണപ്പെട്ടത്​. ഖാബൂറ നഗരസഭയിലെ ജീവനക്കാരനായിരുന്നു. വിട്ടുമാറാത്ത പനിയെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

പരിശോധനയിൽ ന്യുമോണിയയും കോവിഡും സ്​ഥിരീകരിച്ചു. ശ്വാസതടസമടക്കം പ്രശ്​നങ്ങ​െള തുടർന്ന്​ രണ്ടാഴ്​ചയിലധികമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിലസയിലായിരുന്നു. ജിജിയാണ്​ ഭാര്യ. ആശിഷും അക്ഷയും മക്കളാണ്​.

27 വർഷമായി തിലകൻ ഒമാനിൽ പ്രവാസിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid death
News Summary - Covid: A native of Thrissur died in Oman
Next Story