Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 9:50 AM GMT Updated On
date_range 31 May 2020 2:27 PM GMTകോവിഡ്: ഒമാനിൽ കൊല്ലം സ്വദേശി മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി ഒമാനിൽ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി ജങ്ഷൻ സ്വദേശി വി.വിജയനാഥ് (68) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് ആരോഗ്യ മന്ത്രാലയം മരണവിവരം സ്ഥിരീകരിച്ചത്.
റോയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മസ്കത്തിൽ വാദികബീറിൽ താമസിക്കുന്ന മകനെ സന്ദർശിക്കാനെത്തിയതായിരുന്നു. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് രവീന്ദ്രനാഥിെൻറ ജ്യേഷ്ഠനാണ് മരണപ്പെട്ട വിജയനാഥ്. ഒമാനിലെ 44ാമത്തെ കോവിഡ് മരണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story