Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: തൃശൂർ...

കോവിഡ്​: തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു

text_fields
bookmark_border
abdul-jabbar-09-06-2020
cancel

മസ്​കത്ത്​: കോവിഡ്​ മൂലം തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. മാട്​ ഒരുമനയൂർ തൊട്ടാപ്പ്​ തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ (59) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്​ച മുമ്പാണ്​ ​ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ശ്വാസം മുട്ടലടക്കം രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന്​ നാലു ദിവസമായി ഇദ്ദേഹം വ​​​െൻറിലേറ്ററിലായിരുന്നു.

ഗൾഫാർ കമ്പനിയിൽ ഒാഫീസ്​ ജീവനക്കാരനായ ഇദ്ദേഹം പത്തുവർഷത്തിലധികമായി ഒമാനിലുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstrisurmuscatmalayalam newscorona viruscovid 19covid death
News Summary - covid: man from trisur died in muscat -gulf news
Next Story