Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 9:31 AM IST Updated On
date_range 12 July 2020 9:31 AM ISTകോവിഡിന് മരുന്ന്: വ്യാജ പ്രചാരണങ്ങൾക്ക് മൂന്നുവർഷം തടവ്
text_fieldsbookmark_border
മസ്കത്ത്: കോവിഡിന് മരുന്ന് കണ്ടെത്തിയതായ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. പൊതുസമൂഹത്തെ ബാധിക്കുന്ന തെറ്റായ വാർത്തകളും വിവരങ്ങളും ഉൗഹാപോഹങ്ങളും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതും ഇൗ കുറ്റകൃത്യത്തിെൻറ പരിധിയിൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story