Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2021 6:18 AM GMT Updated On
date_range 19 March 2021 6:18 AM GMTകോവിഡ്: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 300 കടന്നു
text_fieldsbookmark_border
മസ്കത്ത്: കോവിഡിനെ തുടർന്ന് ഒമാനിൽ 58 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 311 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 88 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 577 പേർകൂടി പുതുതായി രോഗബാധിതരായി. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,49,135 ആയി. 327 പേർക്ക് രോഗം ഭേദമായി. 1,37,871 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നു പേർകൂടി മരിച്ചു. 1620 പേരാണ് ആകെ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story