Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 6:34 PM IST Updated On
date_range 2 July 2021 6:34 PM ISTകൊല്ലം സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കൊല്ലം തഴവ മണപള്ളി സൗത്ത് തറമ്മലേത്തു വീട്ടിൽ സണ്ണി മാത്യു ഒമാനിലെ സുവൈഖിൽ കോവിഡ് ബാധിച്ച് മരിച്ചു. സുവൈഖിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഡിവിഷനിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സുജ സണ്ണി. മക്കൾ: ഫെബി സണ്ണി, ഫബൻ സണ്ണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story