Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 6:07 PM IST Updated On
date_range 2 July 2021 6:07 PM ISTകോവിഡ് ബാധിച്ച് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: തൃശൂർ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടിൽ ഹൈദർ ഉമ്മർ (64) കോവിഡ് ബാധിച്ച് മരിച്ചു. മസീറയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹത്തെ കോവിഡിനെ തുടർന്ന് അൽ നഹ്ദ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. ഭാര്യ: ഹയ്റുന്നിസ. മക്കൾ: മുഹമ്മദ് യൂനുസ്, ഉനൈത, ഉനൈസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story