Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ രോഗികളെക്കുറിച്ച അറിയിപ്പ്​ ഇന്നുമുതൽ പുനരാരംഭിക്കും

text_fields
bookmark_border
കോവിഡ്​: പുതിയ രോഗികളെക്കുറിച്ച അറിയിപ്പ്​ ഇന്നുമുതൽ പുനരാരംഭിക്കും
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ പു​തി​യ കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തെ​ക്കു​റി​ച്ച പ്ര​തി​ദി​ന അ​റി​യി​പ്പ്​ ഇ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി പ്ര​മാ​ണി​ച്ച്​ ജൂ​ലൈ 31 മു​ത​ൽ പ്ര​തി​ദി​ന അ​റി​യി​പ്പ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ 30ന്​ 590 ​പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ലോ​ക്​​ഡൗ​ൺ വ​ഴി രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ളി​ലാ​ണ്​ വ്യ​ക്​​ത​മാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsomancovid
Next Story