Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​: ആ​രോ​ഗ്യ...

കോ​വി​ഡ്​: ആ​രോ​ഗ്യ മ​ന്ത്രി മൂ​ന്നാം ​ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്തു

text_fields
bookmark_border
കോ​വി​ഡ്​: ആ​രോ​ഗ്യ മ​ന്ത്രി മൂ​ന്നാം ​ഡോ​സ്​ വാ​ക്​​സി​നെ​ടു​ത്തു
cancel
camera_alt

കോ​വി​ഡി​നെ​തി​രെ​യു​ള്ള മൂ​ന്നാം ഡോ​സ്​ വാ​ക്​​സി​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സൈ​ദി

സ്വീ​ക​രി​ക്കു​ന്നു

മ​സ്​​ക​ത്ത്​: കോ​വി​ഡി​നെ​തി​രെ​യു​ള്ള മൂ​ന്നാം​ഡോ​സ്​ വാ​ക്​​സി​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സൈ​ദി സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്ത് മൂ​ന്നാം ഡോ​സ് വാ​ക്​​സി​ൻ എ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ചേ​ർ​ന്ന കോ​വി​ഡ്​ അ​വ​ലോ​ക​ന സു​പ്രീം​ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന​കം​ത​ന്നെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വി​വി​ധ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ മൂ​ന്നാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​തി​ര്‍ന്ന പ്രാ​യ​ക്കാ​ര്‍, നി​ത്യ​രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്കാ​ണ് കു​ത്തി​വെ​പ്പ്​ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovidMinister of Healthvaccinatedthird dose
News Summary - Covid: The Minister of Health vaccinated third dose
Next Story