Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ് മൂന്ന് മലയാളികൾ...

കോവിഡ് മൂന്ന് മലയാളികൾ കൂടി സലാലയിൽ മരിച്ചു

text_fields
bookmark_border
കോവിഡ് മൂന്ന് മലയാളികൾ കൂടി സലാലയിൽ മരിച്ചു
cancel

സലാല: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് മലയാളികൾ കൂടി സലാലയിൽനിര്യാതരായി. കോഴിക്കോട് നാദാപുരം സ്വദേശി നവാസ് (35) ,വടകര കോട്ടൂർ സ്വദേശി പൊറലേരി മീത്തൽ ഉണ്ണി (49), വടകര തായങ്ങാടി അയ്യം കൊല്ലി ഹംസ ( 40) എന്നിവരാണ് മരിച്ചത്.

നവാസ് കഴിഞ്ഞ പത്ത് വർഷമായി ഐ.ടി മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ബാധിച്ച്സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാണ്ഡ്യ അസോസിയേറ്റ് സിൽ ജോലി ചെയ്ത്വരികയായിരുന്നു ഉണ്ണി. കോവിഡ് ബാധിതനായ ഇദ്ദേഹം ഹ്യദയാഘാതത്തെ തുടർന്നാണ് മരിച്ചത്.ഭാര്യ ഭവിത രണ്ട് മക്കളുണ്ട്. തായങ്ങാടി സ്വദേശി ഹംസ ഇന്നാണ് മരിച്ചത്. മാർക്കറ്റിൽ പച്ചക്കറി ഷോപ്പ് നടത്തി വരികായായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalalahCovid
Next Story