Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: തൃശൂർ...

കോവിഡ്​: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. വലപ്പാട്​ മനയിൽ ചെറിയ പുരയിൽ അദീബ്​ (60) ആണ്​ തിങ്കളാഴ്​ച മരിച്ചത്​.

കോവിഡ്​ ഗുരുതരമായതിനെ തുടർന്ന്​ കഴിഞ്ഞ ഒരാഴ്​ചയായി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗൾഫാർ പ്ലാൻറ്​ ഡിപാർട്ട്​മ​െൻറിൽ സീനിയർ മാനേജറായി ജോലി ചെയ്​തിരുന്ന ഇദ്ദേഹം അടുത്ത നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു.

35 വർഷമായി ഒമാനിലുണ്ട്​. ബംഗളൂരുവിനടുത്ത തുംകൂരിലാണ്​ ഇദ്ദേഹം കുടുംബസമേതം സ്​ഥിര താമസമാക്കിയിരിക്കുന്നത്​. ഭാര്യയും മകനും മകളും ഒമാനിലുണ്ട്​. ഇതിൽ ഭാര്യക്കും മകൾക്കും കോവിഡ്​ ബാധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsGulf death newsCOVID19 deathoman covid deathmalayali died in oman
News Summary - covid thrissur native died in oman
Next Story