Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്:​ ഒ​മാ​നി​ൽ...

കോ​വി​ഡ്:​ ഒ​മാ​നി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്:​ ഒ​മാ​നി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ ഒ​മാ​നി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു. കൊ​ല്ലം അ​മ്പ​ല​ത്തും ഭാ​ഗം പൊ​രു​വ​ഴി അ​വി​ട്ടം നി​വാ​സി​ൽ ശി​വ​ദാ​സ​െൻറ മ​ക​ൻ സു​നി​ൽ​കു​മാ​ർ (46) ഇ​ബ്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. സു​വൈ​ഖി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. ല​ളി​ത മാ​താ​വും ച​ന്ദ്ര​ലേ​ഖ ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ൾ: ശ്രീ​ലാ​ൽ, ശ്രീ​വി​ദ്യ, ശ്രീ​ല​ക്ഷ്മി.

ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​സ്​​ക​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​ര​ണ​പ്പെ​ട്ടു. അ​വ​ലൂ​ക്കു​ന്ന് സൗ​ത്ത് ആ​ര്യാ​ട് പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി മൂ​ത്താം​പാ​ട​ത്ത് പൊ​ന്ന​പ്പ​െൻറ മ​ക​ൻ ര​തീ​ഷാ​ണ്​ (37) മ​രി​ച്ച​ത്. പ്രീ​ണ​യാ​ണ്​ ഭാ​ര്യ. മ​ക​ൻ: ഋ​ത്വി​ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid19Malayalees death
News Summary - Covid: Two Malayalees death in Oman
Next Story