Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​ വാക്​സിനേഷൻ:...

കോവിഡ്​ വാക്​സിനേഷൻ: ഓൺലൈൻ ചർച്ച വെള്ളിയാഴ്​ച

text_fields
bookmark_border
കോവിഡ്​ വാക്​സിനേഷൻ: ഓൺലൈൻ ചർച്ച വെള്ളിയാഴ്​ച
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​നെ കു​റി​ച്ച്​ പ്ര​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഓ​ൺ​ലൈ​ൻ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു. 'കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​നും പ്ര​വാ​സ ലോ​ക​വും' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ജൂ​ൺ 11 വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ പ​രി​പാ​ടി. ഒ​മാ​ൻ സ​മ​യം വൈ​കീ​ട്ട്​ 6.30ന്​ ​സൂം പ്ലാ​റ്റ്​​ഫോം വ​ഴി​യാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ക.

കേ​ര​ള വി​ഭാ​ഗ​ത്തി​‍െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജ്​ വ​ഴി​യും പ​രി​പാ​ടി കാ​ണാം. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ കേ​ര​ള വി​ഭാ​ഗ​വും ഐ.​എം.​എ നെ​ടു​മ്പാ​ശേ​രി ഘ​ട​ക​വും സം​യു​ക്​​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഒ​മാ​നി​ലെ​യും കേ​ര​ള​ത്തി​ലെ​യും പ്ര​മു​ഖ ഡോ​ക്​​ട​ർ​മാ​ർ പ​​ങ്കെ​ടു​ക്കും. പ്രേ​ക്ഷ​ക​ർ​ക്ക്​ സം​ശ​യ നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccination
News Summary - Covid Vaccination: Online Discussion Friday
Next Story