Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ 16...

കോവിഡ്​: ഒമാനിൽ 16 പേർ കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ 16 പേർ കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ 16 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 705 ആയി. 256 പേർക്ക്​ കൂടി പുതുതായി രോഗം സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 86380 ആയി. 804 പേർക്ക്​ കൂടി രോഗം ഭേദമായി. 81828 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 94 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story