Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: രണ്ട്​...

കോവിഡ്​: രണ്ട്​ ഗർഭിണികൾ മരിച്ചു

text_fields
bookmark_border
covid delta variant
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഖൗ​ല ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ര​ണ്ട്​​ ഗ​ർ​ഭി​ണി​ക​ളും. ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ളെ​യും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഖൗ​ല ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 37 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ള്ള​താ​യും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ദി​ൽ ബി​ൻ സു​ലൈ​മാ​ൻ അ​ൽ ഖാ​റൂ​സി പ​റ​ഞ്ഞു.

കോ​വി​ഡ്​ വ്യാ​പ​നം മൂ​ലം സ്ഥി​തി നി​യ​ന്ത്ര​ണാ​തീ​ത​മാ​കാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​വ​രു​ക​യാ​ണ്. അ​ധി​ക ബെ​ഡു​ക​ളും മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ച​താ​യും ഡോ. ​ആ​ദി​ൽ ബി​ൻ സു​ലൈ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid19gulf covid
Next Story