Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2021 8:45 AM IST Updated On
date_range 16 July 2021 8:45 AM ISTഒമാനിൽ കോവിഡ് മരണം 3500ലേക്ക്
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് 14 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 3498 ആയി. 904 പേരാണ് പുതുതായി രോഗബാധിതരായത്.
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,89,042 ആയി. 1578 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 2,63,752 ആയി. 128 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1215 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 444 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story