Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത വ്യാ​പാ​രം; ഉ​ൽ​പ​ന്നങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
അ​ന​ധി​കൃ​ത വ്യാ​പാ​രം; ഉ​ൽ​പ​ന്നങ്ങ​ൾ പി​ടി​കൂ​ടി
cancel

മ​സ്ക​ത്ത്​: അ​ന​ധി​കൃ​ത വ്യാ​പാ​ര​ത്തി​നെ​തി​രെ ന​ടപ​ടി ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ സൈ​റ്റു​ക​ളി​ൽനി​ന്ന്​ നി​ര​വ​ധി ഉ​ൽ​പ​ന്നങ്ങ​ളും മ​റ്റും​ പി​ടി​കൂ​ടി. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്‍റ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്.

ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ, നി​രോ​ധി​ത സി​ഗ​ര​റ്റു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു. നി​രോ​ധി​ത വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CrackdownIllegal Trade
News Summary - Crackdown on Illegal Trade: Authorities Seize Illegally Traded Products
Next Story