Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്രി​ക്ക​റ്റ്​: എ​ൽ...

ക്രി​ക്ക​റ്റ്​: എ​ൽ ആ​ൻ​ഡ്​ ടി ​ജേ​താ​ക്ക​ൾ

text_fields
bookmark_border
ക്രി​ക്ക​റ്റ്​: എ​ൽ ആ​ൻ​ഡ്​ ടി ​ജേ​താ​ക്ക​ൾ
cancel
camera_alt

സു​ഹാ​ർ ഫ​ല​ജി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ എ​ൽ ആ​ൻ​ഡ്​ ടി  

മ​സ്​​ക​ത്ത്​: സു​ഹാ​ർ ഫ​ല​ജി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറി​ൽ എ​ൽ ആ​ൻ​ഡ് ടി ​ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ മാം​ഗ്ലൂ​ർ ഫ്ര​ണ്ട്​​സി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ ്​ ചെ​യ്​​ത മാം​ഗ്ലൂ​ർ അ​ഞ്ച്​ വി​ക്ക​റ്റ്​ ന​ഷ്​​ടത്തി​ൽ 92 റ​ൺ​സാ​ണെ​ടു​ത്ത​ത്. എ​ൽ ആ​ൻ​ഡ്​ ടി ​ഒ​രോ​വ​ർ ബാ​ക്കി നി​ൽ​ക്കെ ഒ​രു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു.

എ​​ട്ടോ​വ​ർ മ​ത്സ​ര​മാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​ത്. ക​ളി​യി​ലെ താ​ര​മാ​യി അ​ഭി​ഷേ​കി​നെ തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ബാ​റ്റ​റാ​യി ശ​ര​ത്തി​നെ​യും ബൗ​ള​റാ​യി ഹു​മാ​ൻ​ഷു​വി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ര​ണ്ട്​ ആ​ഴ്​​ച​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 20 ടീ​മു​ക​ളാ​ണ്​ പ​െ​ങ്ക​ടു​ത്തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket
News Summary - Cricket: L & T winners
Next Story