Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്രൂ​ഡോ​യി​ൽ...

ക്രൂ​ഡോ​യി​ൽ ഉ​ൽ​​പാ​ദ​നം വ​ർ​ധി​ച്ചു; ക​യ​റ്റു​മ​തി കു​റ​ഞ്ഞു

text_fields
bookmark_border
ക്രൂ​ഡോ​യി​ൽ ഉ​ൽ​​പാ​ദ​നം വ​ർ​ധി​ച്ചു; ക​യ​റ്റു​മ​തി കു​റ​ഞ്ഞു
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ പ്ര​തി​ദി​ന ക്രൂ​ഡ്​​ഒാ​യി​ൽ ഉ​ൽ​​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന. ആ​ഗ​സ്​​റ്റി​ൽ 7.20 ല​ക്ഷം ബാ​ര​ലാ​ണ്​ ഉ​ൽ​​പാ​ദ​നം. ജൂൈ​ല​യെ അ​പേ​ക്ഷി​ച്ച്​ 7.6 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ എ​ണ്ണ-​ധാ​തു മ​ന്ത്രാ​ല​യ​ത്തി​െൻറ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഉ​ത്​​പാ​ദ​നം വ​ർ​ധി​ച്ചെ​ങ്കി​ലും ക​യ​റ്റു​മ​തി​യി​ൽ കു​റ​വ്​ ദൃ​ശ്യ​മാ​ണ്. 7.44 ല​ക്ഷം ബാ​ര​ലാ​ണ്​ പ്ര​തി​ദി​ന ക​യ​റ്റു​മ​തി. ജൂ​ലൈ​യെ അ​പേ​ക്ഷി​ച്ച്​ 4.28 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണ്​ ക​യ​റ്റു​മ​തി​യി​ൽ ഉ​ണ്ടാ​യ​ത്.

2.58 ശ​ത​മാ​നം കു​റ​ഞ്ഞെ​ങ്കി​ലും ചൈ​ന ത​ന്നെ​യാ​ണ്​ ഒ​മാ​നി ക്രൂ​ഡി​െൻറ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്​​താ​ക്ക​ൾ. ക​യ​റ്റു​മ​തി ചെ​യ്​​ത​തി​െൻറ 86.2 ശ​ത​മാ​ന​വും ചൈ​ന​യി​ലേ​ക്കാ​ണ്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ ഉ​ണ്ടാ​യ​ത്​ 9.3 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണ്. 2.2 ശ​ത​മാ​ന​മാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ആ​ഗ​സ്​​റ്റി​ലെ ക​യ​റ്റു​മ​തി വി​ഹി​തം. അ​തേ​സ​മ​യം ജ​പ്പാ​ൻ, മ്യാ​ന്മ​ർ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി.

ഒ​മാ​നി ക്രൂ​ഡ്​ ഒാ​യി​ൽ ഫ്യൂ​ച്ച​റി​െൻറ ദു​ബൈ മ​ർ​ക്ക​ൈ​ൻ​റ​ൽ എ​ക്​​സ്​​ചേ​ഞ്ചി​ലെ വി​ല​യി​ൽ ജൂ​ൈ​ല​യെ അ​പേ​ക്ഷി​ച്ച്​ 1.6 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​വു​ണ്ടാ​യി. ഒ​ക്​​ടോ​ബ​ർ ഡെ​ലി​വ​റി​ക്കു​ള്ള എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 44.32 ഡോ​ള​റി​നാ​ണ്​ വി​ൽ​പ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crude oiloman newsproduction rises
Next Story