Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡാ​ൻ​സ് ഉ​ത്സ​വ്...

ഡാ​ൻ​സ് ഉ​ത്സ​വ് സീ​സ​ൺ 2 ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഇ​ന്ന്

text_fields
bookmark_border
dance utsav season 2
cancel

സു​ഹാ​ർ: ന​വ​ചേ​ത​ന ഡാ​ൻ​സ് ഉ​ത്സ​വ് സീ​സ​ൺ 2 ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഇ​ന്ന് സു​ഹാ​റി​ൽ അ​ര​ങ്ങേ​റും. വൈ​കീ​ട്ട് നാ​ലി​ന് സു​ഹാ​റി​ലെ അ​ംബ​റി​ലു​ള്ള വി​മൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ലാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ വേ​ദി. പ​രി​പാ​ടി​യി​ൽ ന​ട​നും ഡാ​ൻ​സ​റു​മാ​യ ഡി ​ഫോ​ർ ഡാ​ൻ​സ് ഫെ​യിം സു​ഹൈ​ദ് കു​ക്കു മു​ഖ്യാ​​തിഥി​യാ​കും. ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ന​വ​ചേ​ത​ന ഡാ​ൻ​സ് ഉ​ത്സ​വി​ൽ പ​ങ്കെ​ടു​ക്കും.

ഡാ​ൻ​സ് ഉ​ത്സ​വ് ജൂ​നി​യ​ർ, സീ​നി​യ​ർ, ഓ​പ​ൺ കാ​റ്റ​ഗ​റി​ക​ളി​ൽ സോ​ളോ​യും ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ക​ലാ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsGrand FinaleDance Utsav Season 2
News Summary - Dance Utsav Season 2 Grand Finale on friday
Next Story