Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാ​ര്‍സൈ​ത്ത് പാ​ലം...

ദാ​ര്‍സൈ​ത്ത് പാ​ലം ഭാ​ഗി​ക​മാ​യി അ​ട​ച്ചു

text_fields
bookmark_border
Darsait Bridge partially closed
cancel

മ​സ്‌​ക​ത്ത്: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ദാ​ര്‍സൈ​ത്ത് പാ​ലം ഖു​റ​മി​ലേ​ക്കു​ള്ള പാ​ത ഭാ​ഗി​ക​മാ​യി അ​ട​ച്ച​താ​യി മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടു മു​ത​ലാ​ണ് പാ​ല​ത്തി​ലെ ഒ​രു ഭാ​ഗം അ​ട​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വ​രെ അ​ട​ഞ്ഞു​കി​ട​ക്കും. പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ര്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsDarsait bridge
News Summary - Darsait Bridge partially closed
Next Story