Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightെബെ​റൂത്​​...

െബെ​റൂത്​​ സ്​ഫോടനത്തിലെ ഇരകൾക്ക്​ സഹായഹസ്​തവുമായി ദാറുൽ അത്ത

text_fields
bookmark_border
െബെ​റൂത്​​ സ്​ഫോടനത്തിലെ ഇരകൾക്ക്​ സഹായഹസ്​തവുമായി ദാറുൽ അത്ത
cancel
camera_alt

െബെ​റൂത്​​ സ്​ഫോടനത്തിലെ ഇരകൾക്ക്​ സഹായമെത്തിക്കുന്നതിനായുള്ള തുക ദാറുൽ അത്ത പ്രതിനിധി കൈമാറുന്നു

മ​സ്​​ക​ത്ത്​: ​െബെ​​റൂ​ത്​​ സ്​​ഫോ​ട​ന​ത്തി​ലെ ഇ​ര​ക​ൾ​ക്ക്​ സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി ദാ​റു​ൽ അ​ത്ത.ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി 71,123 റി​യാ​ലാ​ണ്​ ​ന​ൽ​കി​യ​ത്. ഒ​മാ​ൻ ചാ​രി​റ്റ​ബ്​​ൾ ഒാ​ർ​ഗ​നൈ​സേ​ഷ​നാ​ണ്​ തു​ക കൈ​മാ​റി​യ​ത്. ​െബെ​​റൂ​ത്​​ തു​റ​മു​ഖ​ത്തു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ൽ ദു​രി​ത​ബാ​ധി​ത​രാ​യ​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ തു​ക വി​നി​യോ​ഗി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Darul AttaBeirut blasts
Next Story