Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2021 9:29 AM IST Updated On
date_range 10 Aug 2021 9:29 AM ISTകോവിഡ്: കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു. പൈങ്ങോട്ടുപുറം കുന്ദമംഗലം സ്വദേശി പുതലത്താഴം ഹൗസിൽ കുഞ്ഞാലി ഹാജിയുടെ മകൻ തച്ചറക്കൽ മേതേൽ ബദറുദ്ദീൻ (40) കസബിലാണ് മരിച്ചത്. മാതാവ്: ഫാത്തിമ. ഭാര്യ: ഹസീന. മക്കൾ: ഫാത്തിമ ഫിബ, ഹാദി, ഹൻസിൽ. മയ്യിത്ത് കസബിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story