Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2021 8:23 AM IST Updated On
date_range 5 Aug 2021 8:23 AM ISTപ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: കണ്ണൂർ തളിപ്പറമ്പ് എളംബേരം പാറയിലെ കെ.വി. മഹമൂദ് ഹാജിയുടെ മകൻ എരുവാട്ടി ഹസൻ (56) നാട്ടിൽ നിര്യാതനായി. റൂവി ഹോണ്ട റോഡിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.റുഖിയ മാതാവും ഹഫ്സത്ത് ഭാര്യയുമാണ്. മക്കൾ: ഹംസ, ഹുസ്ന, ഹഷിർ, ഹാദി, ഹാസിം, ഖദീജ. മരുമക്കൾ: അഷ്റഫ്, സാലിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story