Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: പാലക്കാട്​...

കോവിഡ്​: പാലക്കാട്​ സ്വദേശി സൂറിൽ മരിച്ചു

text_fields
bookmark_border
കോവിഡ്​: പാലക്കാട്​ സ്വദേശി സൂറിൽ മരിച്ചു
cancel
camera_alt

മ​നോ​ജ്​ 

സൂ​ർ​: കോ​വി​ഡ്​ ബാ​ധി​ച്ചു​ ചി​കി​ത്സ​യി​ലി​രു​ന്ന പാ​ല​ക്കാ​ട്​ സ്വ​ദേ​ശി സൂ​റി​ൽ മ​രി​ച്ചു. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി തേ​ക്കി​ൻ​കാ​ട്ടി​ൽ മാ​ധ​വ‍െൻറ മ​ക​ൻ മ​നോ​ജാ​ണ്​ (48) സൂ​ർ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൂ​റി​ലു​ള്ള മ​നോ​ജ്​ സൈ​ക്കി​ൾ ക​ട​യ​ട​ക്കം ജോ​ലി​ക​ൾ ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. ജാ​ന​കി​യാ​ണ്​ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു, ഗീ​ത, പ്രീ​ത, സ്​​മി​ത. മൃ​ത​ദേ​ഹം സു​ഹാ​റി​ൽ സം​സ്​​ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manojDeath news
News Summary - Death news-manoj
Next Story