Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 2:21 AM GMT Updated On
date_range 26 July 2020 2:21 AM GMTജോലിക്കിടെ മണ്ണിടിഞ്ഞുവീണ് രണ്ടു വിദേശതൊഴിലാളികൾ മരിച്ചു
text_fieldsbookmark_border
camera_alt?????????? ??????????????????? ??????????? ??????? ?????????? ?????????? ???????????�
മസ്കത്ത്: കുഴിയെടുക്കുന്ന ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് രണ്ടുവിദേശ തൊഴിലാളികൾ മരിച്ചു. ബോഷറിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഏഷ്യൻ വംശജരാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് പൊതു അതോറിറ്റി അറിയിച്ചു. 10 മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story