Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2021 7:56 AM IST Updated On
date_range 20 Jun 2021 7:56 AM ISTകൊല്ലം സ്വദേശി നിസ്വയിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: കൊല്ലം സ്വദേശി ഒമാനിലെ നിസ്വയിൽ നിര്യാതനായി. പുനലൂർ മനക്കര പുത്തന്‍ വീട്ടില്‍ സുലൈമാൻ കുഞ്ഞ്-റസിയാബി ദമ്പതികളുടെ മകന് സിയാദ് (37) ആണ് മരിച്ചത്. കോവിഡ് ഭേദമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 14 വര്‍ഷമായി ഒമാനിലുള്ള ഇദ്ദേഹം ഫഹൂദിനടുത്ത സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായിരുന്നു. ഭാര്യ: അനീഷ. മക്കൾ: മുഹമ്മദ് ശിബാസ്, മുഹമ്മദ് ഷഹ്ബാസ്. കുടുംബസമേതം ഒമാനിലായിരുന്നു താമസം. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story