Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2021 9:04 AM IST Updated On
date_range 17 July 2021 9:04 AM ISTമലപ്പുറം മൂന്നിയൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: മലപ്പുറം മൂന്നിയൂർ സ്വദേശി കുന്നത്ത് പറമ്പ് ഹൗസിൽ തയ്യിൽകണ്ടി അഹമ്മദിെൻറ മകൻ സുബൈർ (56) മസ്കത്തിൽ നിര്യാതനായി. 30 വർഷത്തോളമായി ഒമാനിലെ കൊറിയാത്തിൽ ബാർബർ ഷോപ്പ് നടത്തിവരുകയായിരുന്ന സുബൈറിനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മസ്കത്തിലെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മാതാവ്: കുഞ്ഞാച്ചു. ഭാര്യ: ജമീല. മക്കൾ: സുഹൈൽ, ഷബീർ, സുബീന, സലീമ. കോവിഡ് നെഗറ്റിവ് ആണെങ്കിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story