Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 8:38 AM IST Updated On
date_range 29 Jun 2021 8:38 AM ISTഹൃദയാഘാതം: വർക്കല സ്വദേശി നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. വർക്കല ഇടവ കാപ്പിൽ സൽമാനിയ പാകിസ്താൻ മുക്കിൽ താമസിക്കുന്ന സുൽഫിക്കർ (62) ആണ് മരിച്ചത്. ശംസുദ്ദീന്‍റെയും ലത്തീഫ ബീഗത്തിന്‍റെയും മകനാണ്. ഭാര്യ: ബാബി താജു.മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്തിനുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്ന് എ.ഡി.ഒ അംഗം മൻമഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story