Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 8:34 AM IST Updated On
date_range 20 July 2021 8:34 AM ISTകോവിഡ്: തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. ഗുരുവായൂർ ചാമുണ്ഡേശ്വരി റോഡ് മാറംകുളങ്ങര വിശ്വനാഥൻ (59) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഹേമ. മക്കൾ: അരുൺ, അശ്വതി. മരുമകൻ: രതീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story