Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2021 9:06 AM IST Updated On
date_range 17 July 2021 9:06 AM ISTകോവിഡ്: മാഹി സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: കണ്ണൂർ മാഹി പൂഴിത്തല സ്വദേശി തൈക്കണ്ടി യൂസുഫ് (65) കോവിഡ് ബാധിച്ച് സലാലയിൽ നിര്യാതനായി. 39 വർഷമായി ഒമാനിലുള്ള യൂസുഫ് സലാലയിൽ എ.സി മെക്കാനിക്ക് ഷോപ് നടത്തിവരുകയായിരുന്നു.
കോവിഡ് ബാധിച്ച് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജമീല. സലാലയിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story