Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡെ​ർ​മ​റ്റോ​ള​ജി...

ഡെ​ർ​മ​റ്റോ​ള​ജി ക്ലി​നി​ക്കി​ന്റെ സേ​വ​നം ഇ​നി അ​ൽ ഖു​വൈ​ർ ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ

text_fields
bookmark_border
ഡെ​ർ​മ​റ്റോ​ള​ജി ക്ലി​നി​ക്കി​ന്റെ സേ​വ​നം ഇ​നി അ​ൽ ഖു​വൈ​ർ ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്: അ​ൽ ന​ഹ്ദ ഹോ​സ്പി​റ്റ​ലി​ലെ ഡെ​ർ​മ​റ്റോ​ള​ജി ക്ലി​നി​ക്കി​ന്റെ സേ​വ​നം ഇ​നി അ​ൽ ഖു​വൈ​ർ ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബൗ​ഷ​റി​ലെ സു​ൽ​ത്താ​ൻ സ​ഈ​ദ്​ ബി​ൻ തൈ​മൂ​ർ മ​സ്ജി​ദി​നു​സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന അ​ൽ ഖു​വൈ​ർ ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ലാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​വി​ധ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ക​യും മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ServiceClinicDermatologyAl Khuwair Health Center
News Summary - Dermatology clinic services now at Al Khuwair Health Center
Next Story