Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി മസ്​കത്തിൽ നിര്യാതനായി

text_fields
bookmark_border
പത്തനംതിട്ട സ്വദേശി മസ്​കത്തിൽ  നിര്യാതനായി
cancel

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി മരിച്ചു. പത്തനംതിട്ട കുമ്പഴ മൈലാടുപാറ നിരവത്ത്​ പുതുവേലിൽ മുരളീധരൻ നായർ (59) ആണ്​ മസ്​കത്തിലെ മബേലയിൽ മരണപ്പെട്ടത്​. കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം ഉടനെ മരണപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ഷൻഫരി ആൻറ്​ പാർ​ട്​ണേഴ്​സിന്​ കീഴിലുള്ള കമ്പനിയിൽ ദീർഘ നാളായി ജോലി ചെയ്​തുവരുകയായിരുന്നു. ശാരദയാണ്​ ഭാര്യ. മോനിഷ, മുകേഷ്​ എന്നിവർ മക്കളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
Next Story