Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി​യി​ൽ ച​ർ​ച്ച...

ബു​റൈ​മി​യി​ൽ ച​ർ​ച്ച ഫോ​റം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Discussion Forum
cancel
camera_alt

സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ബു​റൈ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച ഫോ​റം

മ​സ്​​ക​ത്ത്​: സാ​മൂ​ഹി​ക സു​ര​ക്ഷ കു​ടും​ബ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ബു​റൈ​മി​യി​ൽ ച​ർ​ച്ച ഫോ​റം സം​ഘ​ടി​പ്പി​ച്ചു. ബു​റൈ​മി ഗ​വ​ർ​ണ​ർ ഡോ. ​ഹ​മ​ദ് ബി​ൻ അ​ഹ്മ​ദ് അ​ൽ ബു​സൈ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. 2017ൽ ​മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച തം​കീ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഫോ​റം.

വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ വി​ക​സ​ന അ​തോ​റി​റ്റി, ഒ​മാ​ൻ വി​ക​സ​ന ബാ​ങ്ക്, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Discussion Forum
News Summary - Discussion Forum Organized at Buraimi
Next Story