Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഔദ്യോഗിക മു​ദ്രകൾ...

ഔദ്യോഗിക മു​ദ്രകൾ അനുമതിയില്ലാതെ ഉപയോഗിക്കരുത്​ -വാണിജ്യ മന്ത്രാലയം

text_fields
bookmark_border
ഔദ്യോഗിക മു​ദ്രകൾ അനുമതിയില്ലാതെ ഉപയോഗിക്കരുത്​ -വാണിജ്യ മന്ത്രാലയം
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക മു​​ദ്ര​ക​ൾ അ​നു​മ​തി​യി​ല്ലാ​തെ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ സു​ല്‍ത്താ​നേ​റ്റി​ന്‍റെ​യും രാ​ജ​കീ​യ കി​രീ​ട​ത്തി​ന്‍റെ​യും ലോ​ഗോ ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മ​ന്ത്രാ​ല​യം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ചി​ല വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ്​ സൈ​റ്റു​ക​ളി​ലെ ചി​ല അ​ക്കൗ​ണ്ടു​ക​ളും ഇ​ത്ത​ര​ത്തി​ൽ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദേ​ശീ​യ, രാ​ജ​കീ​യ ചി​ഹ്ന​ങ്ങ​ള്‍, ഖ​ഞ്ച​ര്‍, സു​ല്‍ത്താ​നേ​റ്റി​ന്‍റെ ഭൂ​പ​ടം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ​ മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ദ്ര​ക​ൾ പ​ര​സ്യ​ങ്ങ​ളി​ലോ ഉ​ൽ​​പ​ന്ന​ങ്ങ​ളി​ലോ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും അ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ലെ കോ​മേ​ഴ്‌​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മ​ന്ത്രാ​ല​യ​വു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന ഡ​യ​റ​ക്‌​ട​റേ​റ്റു​ക​ളി​ലേ​ക്കോ ​അ​പേ​ക്ഷി​ക്കാം. പ​ര​സ്യ​ത്തി​ന്‍റെ​യും ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ​യും മാ​തൃ​ക​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatMinistry of CommerceAbuse of official symbols
News Summary - Do not use official symbols without permission -Ministry of Commerce
Next Story