Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ൽ സ​ലാ​മ ഗ്രൂ​പ്...

അ​ൽ സ​ലാ​മ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ സി​ദ്ദീ​ഖ് മ​ങ്ക​ട​ക്ക് ഡോ​ക്ടറേ​റ്റ്

text_fields
bookmark_border
സി​ദ്ദീ​ഖ് മ​ങ്ക​ട
cancel
camera_alt

ഗ്ലോ​ബ​ൽ ഹ്യൂ​മ​ൻ പീ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽനി​ന്ന് ഡോ​ക്ട​റേ​റ്റ് സ്വീ​ക​രി​ക്കു​ന്ന അ​ൽ​സ​ലാ​മ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ സി​ദ്ദീ​ഖ് മ​ങ്ക​ട

മ​സ്ക​ത്ത്: ഒ​മാ​നി​ലെ പ്ര​ശ​സ്ത ആ​രോ​ഗ്യ ശൃം​ഖ​ല​യാ​യ അ​ൽ​സ​ലാ​മ ഗ്രൂ​പ് ഡ​യ​റ​ക്ട​ർ സി​ദ്ദീ​ഖ് മ​ങ്ക​ട​ക്ക് ഡോ​ക്ട​റേ​റ്റ്. ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ഗ്ലോ​ബ​ൽ ഹ്യൂ​മ​ൻ പീ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​ണ് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​ത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി ഒ​മാ​നി​ലെ ആ​തു​ര​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം ജ​യ്പൂ​ർ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് എം.​ബി.​എ​യും നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റി​ൽ നി​ന്ന് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ്മെ​ന്‍റി​ൽ മ​റ്റൊ​രു എം.​ബി.​എ​യും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ഡോ. ​സി​ദ്ദീ​ഖ് മ​ങ്ക​ട

സീ​ബ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ എ​ച്ച്.​എ​സ്.​ഇ ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​ണ് സി​ദ്ദീ​ഖ് മ​ങ്ക​ട. 2023ൽ ​സു​ൽ​ത്താ​നേ​റ്റി​ന്‍റെ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​ർ​ഹ​നാ​യ അ​ദ്ദേ​ഹം നി​ര​വ​ധി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Doctorate to Al Salama Group Director Siddique Mangada
Next Story