Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​പൂ​ർ​വ ട്യൂ​മ​ർ...

അ​പൂ​ർ​വ ട്യൂ​മ​ർ ഒ​മാ​നി ഡോ​ക്​​ട​ർ​മാ​ർ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ വേ​ർ​പെ​ടു​ത്തി

text_fields
bookmark_border
അ​പൂ​ർ​വ ട്യൂ​മ​ർ ഒ​മാ​നി ഡോ​ക്​​ട​ർ​മാ​ർ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ വേ​ർ​പെ​ടു​ത്തി
cancel
camera_alt???????? ???????? ????????????????????????? ????????????????? ??????? ????????????????
മ​സ്​​ക​ത്ത്​: അ​ന്ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ൽ അ​പൂ​ർ​വ ട്യൂ​മ​ർ ഒ​മാ​നി ഡോ​ക്​​ട​ർ​മാ​ർ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ വേ​ർ​പെ​ടു​ത്തി. ത​ല​യോ​ട്ടി​യു​ടെ അ​ടി​ഭാ​ഗ​ത്ത്​ അ​ർ​ബു​ദം ബാ​ധി​ച്ച രോ​ഗി​ക്കാ​ണ്​ ഫേ​ഷ്യ​ൽ, മാ​ക്​​സി​ലോ ഫേ​ഷ്യ​ൽ വി​ദ​ഗ്​​ധ​ൻ​മാ​രു​ടെ​യും ഇ.​എ​ൻ.​ടി സ​ർ​ജ​ൻ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശ​സ്​​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. മു​ഖ​ത്തി​​െൻറ വ​ല​തു​ഭാ​ഗ​ത്ത്​ ക​ഠി​ന​മാ​യ വേ​ദ​ന​യും വാ​യ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്​​ഥ​യി​ലു​മാ​ണ്​ രോ​ഗി​യെ അ​ന്ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ഡോ. ​സ​ൽ​മ അ​ൽ ഷൈ​ബാ​നി, ഡോ.​അ​ഹ​മ്മ​ദ്​ അ​ൽ ഹാ​ഷി​മി, ഡോ.​ഫൈ​സ​ൽ അ​ൽ ക​ൽ​ബാ​നി, ഡോ.​നൂ​ർ അ​ൽ സാ​ദി, ഡോ. ​ഫാ​ത്തി​മ അ​ൽ യ​അ്​​റ​ബി, ഡോ.​ഹ​മൂ​ദ്​ അ​ൽ മെ​സ്​​ലി​ഹി, ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ക്​​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsdoctorsmalayalam news
News Summary - doctors-oman-gulf news
Next Story