Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ട​ലി​ൽ...

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​യാ​ളെ കാ​ണാ​താ​യി

text_fields
bookmark_border
ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​യാ​ളെ കാ​ണാ​താ​യി
cancel
camera_alt??????????? ????????? ?????????? ??????????????? ???????????????? ???????? ??????? ?????????? ?????
മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​യാ​ളെ കാ​ണാ​താ​യി. സ​ലാ​ല​യി​ലെ മു​ഗ്​​സൈ​ൽ ബീ​ച്ചി​ൽ ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ സം​ഭ​വ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ്​ വാ​ട്ട​ർ റെ​സ്​​ക്യൂ-​ആം​ബു​ല​ൻ​സ്​ സു​ര​ക്ഷാ വി​ഭാ​ഗം സ്​​ഥ​ല​ത്ത്​ എ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​തു​ നാ​ട്ടു​കാ​ര​നാ​ണ്​​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്​ എ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ളും ല​ഭ്യ​മ​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsbeachdofar
News Summary - dofar-beach-oman-oman news
Next Story