Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബി ​പോ​സി​റ്റി​വ്​...

ബി ​പോ​സി​റ്റി​വ്​ ര​ക്​​തം അ​ടി​യ​ന്ത​ര​മാ​യി ദാ​നം ചെ​യ്യ​ണം

text_fields
bookmark_border
ബി ​പോ​സി​റ്റി​വ്​ ര​ക്​​തം അ​ടി​യ​ന്ത​ര​മാ​യി ദാ​നം  ചെ​യ്യ​ണം
cancel

മ​സ്ക​ത്ത്​: ബൗ​ഷ​റി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി ബി ​പോ​സി​റ്റി​വ്​ ര​ക്​​തം അ​ടി​യ​ന്ത​ര​മാ​യി ദാ​നം ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​ണ്​ നി​ല​വി​ലു​ള്ള​ത്.

ബൗ​ഷ​റി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ ര​ണ്ടു​വ​രെ​യും ആ​ണ് ര​ക്ത​ദാ​നം ചെ​യ്യാ​ൻ പ​റ്റു​ന്ന​ത്.

ര​ക്​​തം ദാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 94555648 എ​ന്ന ന​മ്പ​റി​ൽ വാ​ട്സ്ആ​പ് വ​ഴി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്​ ബൗ​ഷ​റി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്ക്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​തെ​യും ര​ക്​​തം ദാ​നം ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BloodDonationCentral blood bank
News Summary - Donate B positive blood immediately
Next Story