Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുൻകൂർ അനുമതിയില്ലാതെ...

മുൻകൂർ അനുമതിയില്ലാതെ ഒാഫർ വിൽപന പാടില്ല -ഒമാൻ വാണിജ്യ മന്ത്രാലയം

text_fields
bookmark_border
മുൻകൂർ അനുമതിയില്ലാതെ ഒാഫർ  വിൽപന പാടില്ല -ഒമാൻ വാണിജ്യ മന്ത്രാലയം
cancel

മസ്​കത്ത്​: ഒാഫർ, ഡിസ്​കൗണ്ട്​ വിൽപനകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്​സാഹന മന്ത്രാലയം. മുൻകൂർ അനുമതിയില്ലാതെ ഡിസ്​കൗണ്ട്​ വിൽപനകൾ പ്രഖ്യാപിക്കരുതെന്ന്​ മന്ത്രാലയം സ്​ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു. അനുമതി വാങ്ങാതെ ചില കമ്പനികളും സ്​ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രൊമോഷനൽ ഒാഫറുകളും ഡിസ്​കൗണ്ട്​ വിൽപനകളും നടത്തുന്നത്​ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന്​ മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. പ്രൊമോഷനൽ ഒാഫറുകളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങളുടെ ലംഘനമാണിത്​. ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഒാർമിപ്പിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story