ഡോ. അതുൽ ഭാസ്കർ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ
text_fieldsമസ്കത്ത്: ഇന്ത്യയിലെ പീഡിയാട്രിക് ഒാർേത്താപീഡിക് സർജനായ ഡോ. അതുൽ ഭാസ്കറിെൻറ (ആർ.സി.എസ് ഒാർത്തോ, എഫ്.ആർ.സി.എസ്, എം.സി.എച്ച് എം.എസ്, ഡി.എൻ.ബി) സേവനം ഇൗ മാസം 31വരെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികളിൽ കാണുന്ന ജന്മനായുള്ള അസ്ഥിരോഗം, മുടന്തൽ, ഒടിവുകൾ, അണുബാധകൾ തുടങ്ങിയവ ചികിത്സിക്കുന്നതിൽ 26 വർഷത്തിലേറെ പരിചയമുണ്ട്.
1991ൽ ഇന്ത്യയിലെ ബോംബെ യൂനിവേഴ്സിറ്റിയിൽനിന്ന് ബാച്ചിലർ ഓഫ് മെഡിസിനും ബാച്ചിലർ ഓഫ് സർജറിയും നേടി. 1994ൽ ഇതേ യൂനിവേഴ്സിറ്റിയിൽനിന്ന് ഓർത്തോപീഡിക്സിൽ മാസ്റ്റർ ഓഫ് സർജറി ബിരുദവും കരസ്ഥമാക്കി. പിന്നീട് ഇംഗണ്ടിലെ ലിവർപൂൾ യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനവും നടത്തി. ഡോക്ടറിെൻറ സേവനങ്ങൾക്കായി ബന്ധപ്പെടാം. ഫോൺ: 24760100/200/300, വാട്സ് ആപ്: 71572000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.