Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡ്രോ​യി​ങ് -ക​ള​റിങ്...

ഡ്രോ​യി​ങ് -ക​ള​റിങ് മ​ത്സ​രം ആ​റി​ന്

text_fields
bookmark_border
drawing
cancel

മ​സ്ക​ത്ത്: മെ​ട്രോ​പൊ​ളി​റ്റ​ൻ​സ്‌ എ​റ​ണാ​കു​ളം ഒ​മാ​ൻ ചാ​പ്റ്റ​ർ മ​ല​യാ​ളി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ചി​ത്ര​ജാ​ല​കം 2024’ ഡ്രോ​യി​ങ്-ക​ള​റിങ് മ​ത്സര​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ആ​റി​ന് ന​ട​ക്കും.

രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ റൂ​വി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്‌ വേ​ദി​യി​ലാ​ണ് മ​ത്സ​രം. https://forms.gle/AEPm9Kwe8qXqAGpz9 എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ം. വിവരങ്ങൾക്ക് 94599335 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്ര​സി​ഡ​ന്റ് സി​ദ്ദി​ക്ക്‌ ഹ​സൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsCompetitionDrawing
News Summary - Drawing-coloring competition on 6
Next Story