Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 3:05 AM GMT Updated On
date_range 10 Aug 2020 3:05 AM GMTമയക്കുമരുന്നുമായി രണ്ട് വിദേശികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്നുമായി രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.മസ്കത്ത് ഗവർണറേറ്റിലെ കടൽത്തീരത്ത് മയക്കുമരുന്ന് ഒളിപ്പിക്കാൻ ശ്രമിക്കുേമ്പാഴാണ് ഇവരെ പിടികൂടിയത്. 22 കിലോഗ്രാം ക്രിസ്റ്റൽ ഡ്രഗും അര കിലോഗ്രാം മോർഫിനും ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story