Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല...

സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
Drugs
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മസ്കത്ത്: സ​ലാ​ല അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​നി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​നെ ഒ​മാ​ന്‍ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ ബാ​ഗേ​ജി​ല്‍നി​ന്നും 12 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​ന്റെ ബാ​ഗേ​ജ് പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ പാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsOman NewsSalalah International Airport
News Summary - drugs seized at Salalah Airport
Next Story