Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്​...

മ​സ്ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​​​ടെ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

text_fields
bookmark_border
പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: 25 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും വ​ൻ​തോ​തി​ൽ സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ത്താ​നു​ള്ള യാ​ത്ര​ക്കാ​ര​ന്റെ ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു.

ഓ​ട്ട്‌​സും ബാ​ർ​ലി​യും ഉ​ള്ള ബാ​ഗു​ക​ൾ​ക്കു​ള്ളി​ൽ വ​ള​രെ വി​ദ​ഗ്​​ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ.ക്രി​സ്റ്റ​ൽ നാ​ർ​ക്കോ​ട്ടി​ക് വ​സ്തു​ക്ക​ൾ ക​ട​ത്താ​നു​ള്ള മ​റ്റെ​രു സം​ഘ​ത്തി​ന്‍റെ ശ്ര​മ​വും അ​ധി​കൃ​ത​ർ ത​ട​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsSeizedMuscat Airport
News Summary - Drugs Seized From Muscat Airport
Next Story