Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2024 7:20 AM GMT Updated On
date_range 13 March 2024 7:20 AM GMTമയക്കുമരുന്ന് കടത്ത്; നാല് പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
സലാല: മയക്കുമരുന്ന് കടത്തിയതിന് നാല് പ്രവാസികളെ ദോഫാർ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് പിടികൂടി. 870 പാക്കറ്റ് ഖാട്ട് മയക്കുമരുന്നുമായി നാല് അറബ് പ്രവാസികളെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story