Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദുബൈ എക്​സ്​പോ: ഒമാൻ...

ദുബൈ എക്​സ്​പോ: ഒമാൻ പവലിയൻ ആർമി കമാൻഡർ സന്ദർശിച്ചു

text_fields
bookmark_border
ദുബൈ എക്​സ്​പോ: ഒമാൻ പവലിയൻ ആർമി കമാൻഡർ സന്ദർശിച്ചു
cancel
camera_alt

ദു​ബൈ എ​ക്​​സ്​​പോ​യി​െ​ല ഒ​മാ​ൻ പ​വ​യ​ലി​യ​ൻ ​േറാ​യ​ൽ ആ​ർ​മി ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മ​താ​ർ ബി​ൻ സ​ലിം അ​ൽ ബ​ലൂ​ഷി സ​ന്ദ​ർ​ശി​ക്കു​ന്നു

മ​സ്​​ക​ത്ത്​: ആ​ഗോ​ള വാ​ണി​ജ്യ​മേ​ള​യാ​യ ദു​ബൈ എ​ക്​​സ്​​പോ​യി​െ​ല ഒ​മാ​ൻ പ​വ​ലി​യ​ൻ ​േറാ​യ​ൽ ആ​ർ​മി ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മ​താ​ർ ബി​ൻ സ​ലിം അ​ൽ ബ​ലൂ​ഷി സ​ന്ദ​ർ​ശി​ച്ചു.

ദു​ബൈ എ​യ​ർ​ഷോ 2021'ൽ ​പ​െ​ങ്ക​ടു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. സൈ​നി​ക സം​ഘ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഒ​മാ​ൻ പ​വ​ലി​യ​ൻ ക​മീ​ഷ​ണ​ർ മു​ഹ്​​സി​ൻ ബി​ൻ ഖ​മീ​സ്​ റോ​യ​ൽ ആ​ർ​മി ക​മാ​ൻ​ഡ​റെ സ്വീ​ക​രി​ച്ചു. പ​വ​ലി​യ​നെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹ​ത്തി​ന്​ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് മ​ക്തൂം, ഒ​മാ​ന്‍ സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രി ദീ ​യ​സി​ന്‍ ബി​ന്‍ ഹൈ​തം ബി​ന്‍ താ​രി​ക് അ​ല്‍ സ​ഈ​ദ്, വി​ദേ​ശ​കാ​ര്യ​മ​​ന്ത്രി സ​യ്യി​ദ് ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ബു​സൈ​ദി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ നേ​ര​ത്തെ പ​വ​ലി​യ​ന്‍ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു.ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഇ​തി​ന​കം പ​വ​ലി​യ​നി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ഒ​​മാ​​നെ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നും നി​​ക്ഷേ​​പ​​ത്തി​​നും അ​​നു​​ഗു​​ണ​​മാ​​യ രാ​​ജ്യ​​മാ​​യും എ​​ക്​​​സ്​​​പോ​​യി​​ലൂ​​ടെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്നു. ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളു​​ടെ​​യും സൗ​​ണ്ട് മാ​​നേ​​ജ്‌​​മെൻറി​െൻറ​​യും ദൃ​​ശ്യാ​​വി​​ഷ്കാ​​രം പ​വ​ലി​യ​െൻറ ആ​​ക​​ർ​​ഷ​​ണീ​​യ ഘ​​ട​​ക​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്​. സു​​ൽ​​ത്താ​​നേ​​റ്റ്​ ഇ​​തു​​വ​​രെ നേ​​ടി​​യെ​​ടു​​ത്ത വി​​ക​​സ​​ന നേ​​ട്ട​​ങ്ങ​​ളും ​പ​​വ​​ലി​​യ​​നി​​ലൂ​​ടെ ജ​​ന​​ങ്ങ​​ളു​​ടെ മു​​ന്നി​​ലെ​​ത്തി​​ക്കു​​ന്നു​. ഒ​​മാ​​നി​​ൽ​​നി​​ന്നു​​ള്ള നൂ​​റു​​ക​​ണ​​ക്കി​​ന് ചെ​​റു​​കി​​ട, ഇ​​ട​​ത്ത​​രം സം​​രം​​ഭ​​ക​​രാ​​ണ്​ എ​​ക്സ്പോ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ ത​​​ല​​​മു​​​റ​​​ക​​​ൾ എ​​​ന്ന പേ​​​രി​​​ൽ കു​​​ന്തി​​​രി​​​ക്ക മ​​​ര​​​ത്തി​െൻറ ക​​​ഥ​​​യും അ​​​തി​െൻറ ജീ​​​വി​​​ത​​​ച​​​ക്ര​​​വും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്​ പ​​​വ​​​ലി​​​യ​​​ൻ രൂ​​​പ​​ക​​​ൽ​​​പ​​​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - dubai expo 2021
Next Story