Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദ​ഫ് മ​ത്സ​രം...

ദ​ഫ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Duff competition
cancel
camera_alt

ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഹു​ബു​ര്‍റ​സൂ​ല്‍ മ​സ്‌​ക​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​സ്‌​ക​ത്ത്: ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഹു​ബു​ര്‍റ​സൂ​ല്‍ മ​സ്‌​ക​ത്ത് ഹൈ​ല്‍ ഈ​ജി​പ്ഷ്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഹാ​ളി​ല്‍ ദ​ഫ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​നി​ലെ വി​വി​ധ മ​ദ്‌​റ​സ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.

നൂ​റു​ല്‍ അ​ബ്‌​റാ​ര്‍ ഹി​ഫ്ളു​ല്‍ ഖു​ര്‍ആ​ന്‍ മ​ദ്‌​റ​സ റു​സൈ​ല്‍ ഒ​ന്നാം സ്ഥാ​ന​വും ഹു​ബ്ബു​റ​സൂ​ല്‍ മ​ദ്‌​റ​സ സീ​നി​യ​ര്‍ ടീം ​ര​ണ്ടാം സ്ഥാ​ന​വും ത​അ്‌​ലീ​മു​ല്‍ ഖു​ര്‍ആ​ന്‍ മ​ദ്‌​റ​സ സീ​ബ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ക്ക ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് എം.​ഡി മ​മ്മൂ​ട്ടി, ല​ത്തീ​ഫ് ശി​വ​പു​രം, അ​സീം മ​ന്നാ​നി, റ​ഫീ​ഖ് മ​ലാ​യി​ല്‍ എ​ന്നി​വ​ർ വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. മു​ഹ​മ്മ​ദ​ലി ഫൈ​സി ന​ട​മ്മ​ല്‍പൊ​യി​ല്‍, സ​യ്യി​ദ് അ​ബ്ദു​ല്‍ ക​രീം ത​ങ്ങ​ള്‍, നൗ​ഷാ​ദ്, ഉ​ബൈ​ദ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. താ​ജു​ദ്ദീ​ന്‍ മു​സ്‌​ലി​യാ​ര്‍, അ​ബ്ദു​ല്‍ അ​സീ​സ് അ​സ്ഹ​രി, റി​യാ​സ് ശി​വ​പു​രം, റി​യാ​സ് ബ​ഹ്ജ, മു​ഹ്‌​സി​ന്‍ ചു​ള്ളി​മാ​നൂ​ര്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പും ഒ​രു​ക്കി​യി​രു​ന്നു. ഷം​സീ​ര്‍, റം​ഷാ​ദ്, അ​ലീം മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന് ന​ട​ത്തി​പ്പി​ന് സ​ഹാ​യം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsDuff competition
News Summary - Duff competition was organized
Next Story