Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2023 12:13 PM IST Updated On
date_range 20 Feb 2023 12:13 PM ISTവിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത
text_fieldsbookmark_border
മസ്കത്ത്: വടക്കു പടിഞ്ഞാറൻ കാറ്റിനെ തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഡയറക്ടറേറ്റ് ജനറൽ മുന്നറിയിപ്പ് നൽകി.
ദോഫാർ, അൽ വുസ്ത, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലെ മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലുമായിരിക്കും പൊടിക്കാറ്റ് അനുഭവപ്പെടുക. ദൃശ്യപരതയെ ബാധിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story